** "വായിച്ചാലും വളരും വായിച്ചില്ലേലും വളരും .. , വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും " **

Sunday, October 18, 2009

SIO FLAG DAY 19/10/2009

ഫ്ലാഗ്‌ ദിന കാഴ്ചകള്‍ പാറക്കടവ്‌ യൂണിറ്റ്‌






S.I. O വിണ്റ്റെ ഫ്ളാഗ്‌ ദിനമായ 19-10-2009ന്‌ കേരളത്തിലെ എല്ലാ യൂണിറ്റുകളിലും കൊടിയുയര്‍ത്തപ്പെട്ടു.അതിണ്റ്റെ ഭാഗമായി പാലേരി പാറക്കടവ്‌ യൂണിറ്റിലും ഫ്ളാഗ്‌ ഉയര്‍ത്തപ്പെട്ടു. പാറക്കടവ്‌ ഹല്‍ഖ നാസിം Dr.നസീം പാലേരി അവര്‍കള്‍ ഫ്ളാഗ്‌ ഉയര്‍ത്തി. ജമാഅത്തെ ഇസ്ളാമി ഏരിയ ഓര്‍ഗനൈസര്‍ സമദ്‌ സാഹിബ്‌ , യൂണിറ്റ്‌ പ്രസിഡണ്റ്റ്‌ നാഇഫ്‌ എന്നിവര്‍ സംസാരിച്ചു. യൂണിറ്റിലെ മുതിര്‍ന്ന അംഗങ്ങളായ അജ്സല്‍ പി.സി , ഷഫീക്ക്‌ എം.കെ , അബ്ദുല്‍ വാസിഹ്‌ , തസ്നീം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കൂടാതെ S I O യൂണിറ്റ്‌ സിക്രട്ടറി അസ്‌ലഫ്‌ പി സി , സൈഫുദ്ദീന്‍ വി പി , ഇര്‍ഫാന്‍ , നജാഹ്‌ , സലാഹുദ്ദീന്‍ , സകരിയ നഈം തുടങ്ങിയ പ്രവര്‍ത്തകര്‍ പങ്കെടുത്തു.പാറക്കടവ്‌ പള്ളി ഇമാം ഉമറുല്‍ ഫാറൂഖ്‌ , ഏതാനും ജമാഅത്ത്‌ പ്രവര്‍ത്തകരുടെ സാന്നിധ്യവും ഉണ്ടായിരുന്നു.