** "വായിച്ചാലും വളരും വായിച്ചില്ലേലും വളരും .. , വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും " **

Saturday, November 28, 2009

ഏവര്‍ക്കും SiO പാലേരി-പാറക്കടവ്‌ യൂണിറ്റിണ്റ്റെ ഹൃദ്യമായ ബലി പെരുന്നാള്‍ നന്‍മകള്‍
*******************************************
********************************

Sunday, November 1, 2009

സേവനത്തിണ്റ്റെ പാതയിലും ഒട്ടും പിന്നിലല്ല S i O പ്രവര്‍ത്തകര്





പാലേരി പാറക്കടവ്‌ മഹല്ലിണ്റ്റെ ആഭിമുഖ്യത്തില്‍ പാലേരി പാറക്കടവില്‍ത്തന്നെയുള്ള ഒരു സഹോദരണ്റ്റെ വീട്‌ നിര്‍മ്മാണത്തിനു വേണ്ടിയുള്ള സേവന പ്രവര്‍ത്തനത്തില്‍ S i O യൂണിറ്റ്‌ പ്രവര്‍ത്തകരുടെ സജീവ സാന്നിധ്യം പ്രകടമായി.

കൂടുതല്‍ ഫോട്ടോകള്‍ക്ക്‌