സേവനത്തിണ്റ്റെ പാതയിലും ഒട്ടും പിന്നിലല്ല S i O പ്രവര്‍ത്തകര്
പാലേരി പാറക്കടവ് മഹല്ലിണ്റ്റെ ആഭിമുഖ്യത്തില്‍ പാലേരി പാറക്കടവില്‍ത്തന്നെയുള്ള ഒരു സഹോദരണ്റ്റെ വീട് നിര്‍മ്മാണത്തിനു വേണ്ടിയുള്ള സേവന പ്രവര്‍ത്തനത്തില്‍ S i O യൂണിറ്റ് പ്രവര്‍ത്തകരുടെ സജീവ സാന്നിധ്യം പ്രകടമായി.
ഒരു പ്രാദേശിക ടീം ഇത്തരത്തില്‍ നിലവാരമുള്ള ഒരു ബ്ലോഗ് നിര്‍മിച്ചതില്‍ അതിയായ സന്തോഷം ഉണ്ട് ,,,ഇനിയും നന്നായ് പണി എടുക്കുമെന്ന് കരുതുന്നു ...പാറക്കടവ് ദേശത്ത് കുറച്ചു കാലം എസ് ഐ ഓ യുടെ കൂടെ നില്ക്കാന്‍ സാധിച്ചതില്‍ അതിയായ് ആഹ്ലാദിക്കുന്നു ...പുതിയ തലമുറയ്ക്ക് ഇനിയും എല്ലാ മേകലയിലും വളരാന്‍ പറ്റട്ടെ എന്ന് അല്ലഹുവിനൂട് പ്രാര്‍ത്ഥിക്കുന്നു ....വിത്ത് ലവ് യുവര്‍ ബ്രദര്‍ അജ്സല്‍ ..പി സി ...............

ReplyDelete