Monday, December 21, 2009
യൂണിറ്റ് ഇലക്ഷന്‍...2009-2010 ഒരു റിപ്പോര്‍ട്ട്...
18-12-2009ന് SiO ഓഫീസില്‍ വെച്ച് സഹോ: സഫീര്‍ പി.സി യുടെ ഖിറാഅത്തോടെ യോഗം ആരംഭിച്ചു. യോഗത്തിണ്റ്റെ പ്രധാന അജണ്ട പുതിയ മീഖാത്തിലേക്കുള്ള സാരഥികളെ തിരഞ്ഞെടുക്കുക എന്നുള്ളതായിരുന്നു.ഇലക്ഷന്‍ നിയന്ത്രിക്കുന്നതിനു വേണ്ടി SiO കുറ്റ്യാടി മേഖലാ സിക്രട്ടറി സഹോ: മുസമ്മില്‍ , സഹോ: നൌഷാദ് എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.ഇവരുടെ നേതൃത്വത്തില്‍ 2009-2010 മീഖാത്തിലേക്കുള്ള പ്രസിഡണ്റ്റായി സഹോ: റിന്‍ഷാദ് ഇ , വൈസ് പ്രസിഡണ്റ്റായി സഹോ: സൈഫുദ്ദീന്‍ വീ. പി , സിക്രട്ടറിയായി സഹോ: അസ്ളഫ് പി .സി യേയും പ്രവര്‍ത്തകര്‍ തിരഞ്ഞെടുത്തു.. തുടര്‍ന്ന് പുതിയ സാരഥികള്‍ക്ക് എല്ലാ ആശംസകളും നേര്‍ന്ന് കൊണ്ട് മേഖലാ സിക്രട്ടറിയുടെ ഉത്ഭോധനത്തോടെ യോഗം അവസാനിച്ചു..
Subscribe to:
Post Comments (Atom)
No comments:
Post a Comment