എസ്.ഐ.ഒ സംസ്ഥാന സമ്മേളനത്തിണ്റ്റെ കോഴിക്കോട് ജില്ലാ പ്രചരണോദ്ഘാടനം 2010 ഏപ്രില്‍ 10 ശനിയാഴ്ച വൈകു: 4 മണിക്ക് വമ്പിച്ച വിദ്യാര്‍ത്ഥി പ്രകടനത്തോടു കൂടി ആരംഭിച്ചു." പഠനം സമരം സേവനമെന്ന
ഉജ്വലമായൊരു മുദ്രാവാക്യം
കര്‍മ്മ പഥത്തില്‍ നടപ്പിലാക്കി
വിദ്യാര്‍ത്ഥികളുടെ പോരാട്ടത്തിന്
പുതിയൊരു രൂപം ചൂണ്ടിക്കട്ടി
കടന്ന് വന്നോരു പ്രസ്ഥാനം
വിദ്യാര്‍ത്ഥികളുടെ വിപ്ളവശക്തി
ക്യാമ്പസ്സുകളുടെ മോചനശക്തി "
തുടങ്ങിയ ശക്തമായ മുദ്രാവാക്യങ്ങള്‍ കൊണ്ട് സമ്പന്നമായ പ്രകടനം അക്ഷരാര്‍ത്ഥില്‍ കോഴിക്കോട് നഗരത്തെ ഞെട്ടിച്ചു.ജില്ലാ നേതൃത്വത്തിണ്റ്റെ കീഴില്‍ 1500-ഓളം വിദ്യാര്‍ത്ഥികള്‍ മനോരമ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം മഗ്‌രിബ് സമയത്തോടെ പൊതുസമ്മേളന നഗരിയായ അരയിടത്തുപാലം മൈതാനിയില്‍ എത്തിച്ചേര്‍ന്നു.തുടര്‍ന്ന് നടന്ന പ്രൌഡഗംഭീരമായ പൊതു സമ്മേളനത്തില്‍ പി.സി ബഷീര്‍, പി.മുജീബ് റഹ്മാന്‍, എം.കെ സുഹൈല, അഷ്‌റഫ് പി.പി, ഡോ: കൂട്ടില്‍ മുഹമ്മദലി, ശിഹാബ് പൂക്കോട്ടൂറ്‍, കെ.പി.എം ഹാരിസ്, ശാഫി ഒ.പി തുടങ്ങിയവര്‍ സംസാരിച്ചു.
കൂടുതല്‍ ഫോട്ടോകള്‍ക്ക്

കേരളക്കരയുടെ സമ്മേളന ചരിത്രത്തില്‍ ഇന്നേ വരെ പരിചയിച്ചിട്ടില്ലാത്ത ഒരു പുതിയ സമ്മേളന നടത്തിപ്പ് എസ്.ഐ.ഒ കാഴ്ച വെക്കുകയാണ് 2010 ഡിസംബര്‍ 11 ന്. ആധുനിക സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ കേരളത്തിണ്റ്റെ ചരിത്രമുറങ്ങുന്ന കോഴിക്കോട് , തിരുവനന്തപുരം , തൃശ്ശൂര്‍ എന്നീ സ്ഥലങ്ങളില്‍ വെച്ച് വമ്പിച്ച വിദ്യാര്‍ത്ഥി റാലിയോടു കൂടി ആരംഭിക്കുന്നു....
എല്ലാവര്‍ക്കും സ്വാഗതം
എല്ലാവര്‍ക്കും സ്വാഗതം
No comments:
Post a Comment